കരുനാഗപ്പള്ളി: മരു. തെക്ക് കിഴക്കേവീട്ടിൽ പരേതരായ ബ്രഹ്മദാസിന്റെയും രത്നമ്മയുടെയും മകൻ പ്രഭലൻ (55) നിര്യാതനായി. ഭാര്യ: പുഷ്പജ്യോതി. മക്കൾ: ഐശ്വര്യ പ്രഭലൻ, സൂര്യനാരായണൻ. മരണാനന്തര കർമ്മങ്ങൾ 27ന് രാവിലെ 8ന്.