ആദിച്ചനല്ലൂർ: പുളിമൂട്ടിൽ ജി. മത്തായിക്കുട്ടി (82, റിട്ട. കേരള പൊലീസ്) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പൊന്നമ്മ മത്തായി. മകൻ: മനോജ്. മരുമകൾ: റിനി മോൾ.