nancy-80

അഴീക്കൽ: പുത്തൻമണ്ണേലിൽ പരേതനായ ഗോപിയുടെ ഭാര്യ നാൻസി (80) നിര്യാതയായി. മക്കൾ: ലത, കുഞ്ഞുമോൻ, പൊന്നുമോൻ, ലിറ്റു, ലേജു. മരുമക്കൾ: ഷാജി, സിന്ധു, ഷീബ, മായ, വിനോദ്. മരണാനന്തര ചടങ്ങുകൾ 17ന് രാവിലെ 8ന്.