sarasamma-90

കേ​ര​ള​പു​രം: ഏ​ഴാം​കു​റ്റി വെ​ട്ടി​ലിൽ ഉ​ഷ ഭ​വ​ന​ത്തിൽ പ​രേ​ത​നാ​യ കു​ഞ്ഞു​പി​ള്ള​യു​ടെ ഭാ​ര്യ സ​ര​സ​മ്മ (90) നി​ര്യാ​ത​യാ​യി. സം​സ്‌കാ​രം ഇ​ന്ന് ഉ​ച്ച​ക്ക് 2.30ന്. മ​ക്കൾ: ശാ​ന്ത​കു​മാ​രി, വി​ജ​യ​രാ​ജൻ, സു​ഗ​തൻ, വ​സ​ന്ത​കു​മാ​രി, ഉ​ഷാ​കു​മാ​രി, ഗി​രി​ജ​കു​മാ​രി. മ​രു​മ​ക്കൾ: പി. വി​ശ്വ​നാ​ഥൻ, ബേ​ബി സ​രോ​ജം, ഗി​രി​ജ, വി​ജ​യ രാ​ജൻ, പ​രേ​ത​നാ​യ മു​ര​ളി, കെ. തു​ള​സി.