
പന്മന: പുത്തൻചന്ത ശ്രീരാഗത്തിൽ (കോവൂർ അരിനല്ലൂർ തോപ്പിൽ മുക്ക് ലക്ഷ്മി മന്ദിരം) റിട്ട. സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്പെക്ടർ പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് തോപ്പിൽ മുക്കിലുള്ള വീട്ടുവളപ്പിൽ. മക്കൾ: പ്രസന്നകുമാർ (തെങ്ങമം), ശിവപ്രസാദ് (റിട്ട. ഫെഡറൽ ബാങ്ക്), അനിതാ ദേവി (ഇന്ത്യൻ ബാങ്ക്, കരുംകുളം, തിരുവനന്തപുരം), ഗിരിജാ ദേവി (അദ്ധ്യാപിക, എസ്.പി.എം യു.പി.എസ്, ഞക്കനാൽ). മരുമക്കൾ: ശാരിക, അനിത ലക്ഷ്മി (കേരള ബാങ്ക്, പത്തനംതിട്ട), ഗോപകുമാർ, ഹരീഷ് കുമാർ (ഓച്ചിറ).