karthiyaniamma-81

ഓയൂർ: കാറ്റാടി ചാമവിള വീട്ടിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ കാർത്ത്യായനിഅമ്മ (81) നിര്യാതയായി. മക്കൾ: ശ്യാമളകുമാരി, കോമളകുമാരി, മധുസൂദനൻപിള്ള, പ്രഭാകരൻപിള്ള, ശിവപ്രസാദ്. മരുമക്കൾ: സുന്ദരേശൻ നായർ, തുളസീധരൻപിള്ള, പ്രിയ, ശ്രീല, സുജാത.