ഓച്ചിറ: ഞക്കനാൽ കൊച്ചുകളീക്കൽ ജംഗ്ഷന് സമീപം ശ്രീനിലയത്തിൽ ബി. ഉണ്ണിക്കൃഷ്ണപിള്ള (59) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ബിന്ദു. മകൻ: അഖിൽ.