എഴുകോൺ: അക്കര പയറ്റുവിളയിൽ എ.ജി. രാജൻ (59) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ഷീല രാജൻ. മക്കൾ: പരേതനായ വിനായക്, ശബരി.