nadarajan-60

കരുനാഗപ്പള്ളി: കോഴിക്കോട് എസ്.വി.എം കുമാർ ഭവനത്തിൽ നടരാജൻ (60) നിര്യാതനായി. ഭാര്യ: രാഗിണി. മക്കൾ: അരുൺ കുമാർ, നീതു. മരുമക്കൾ: രഞ്ജിത, അരുൺ. സഞ്ചയനം 19ന് രാവിലെ 7ന്.