sabhavathy-79

മങ്ങാട്: പട്ടത്താനം തുണ്ടഴികത്ത് വീട്ടിൽ പരേതരായ കുഞ്ഞുരാമന്റെയും ശാരദയുടെയും മകൾ സഭാവതി (79) നിര്യാതയായി. സംസ്കാരം നടത്തി.

മകൾ: ബിന്ദു. മരുമകൻ: എൽ.രാജു.