thulasidharanpilla-c-5

പുന്ദലത്താഴം: കന്നിമേൽ വീട്ടിൽ റിട്ട.ഡെപ്യുട്ടി താഹസീൽദാർ സി. തുളസീധരൻപിള്ള (57) നിര്യാതനായി. ഭാര്യ: പി.സുധ (വനിത പൊലീസ് സ്റ്റേഷൻ). മക്കൾ: ടി.അരവിന്ദ്, ടി.അഭിനന്ദ്.