bhaskaranpilla-68

പുല്ലിച്ചിറ: നടുവിലക്കര കിഴക്കെ വേളൂർ വീട്ടിൽ ഭാസ്കരൻപിള്ള (68) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: എസ്.അംബിക. മക്കൾ: ബി.ശ്രീജിത്ത്, ബി.ശ്രീലക്ഷ്മി. മരുമക്കൾ: അശ്വതി എം.പിള്ള, അനീഷ് ബി.നായർ. സഞ്ചയനം 18ന് രാവിലെ 7ന്.