
കൊല്ലം: ആലുമൂട് കുറ്റിമുക്കിൽ രാജഗിരി (പുത്തൻ വീട്ടിൽ താഴതിൽ) രാജേന്ദ്രൻപിള്ള (53) നിര്യാതനായി. അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ആയിരുന്നു. കേരള പൊലീസ് അസോസിയേഷൻ മുൻ ജില്ലാ പ്രസിഡന്റും ജില്ലാ പൊലീസ് സൊസൈറ്റി മുൻ വൈസ് പ്രസിഡമായിരുന്നു. ഭാര്യ: ജീന. മക്കൾ: അഭിരാജ് (വിദ്യാർത്ഥി, ടി.കെ.എം എൻജിനീയറിംഗ് കോളേജ് ), അഭിരാമി (വിദ്യാർത്ഥി, കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് കോളേജ്).