കരുനാഗപ്പള്ളി : ആദിനാട് തെക്ക് മണക്കാട്ട് തെക്കതിൽ എ.ഷംസുദ്ദീൻ (79) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: പരേതയായ സൈനബാകുഞ്ഞ്. മക്കൾ: അൻസർ, അജില, അൻസാരി. മരുമക്കൾ: സലീന, ഹുസൈൻ, ജാസ്മിൻ.