ayyappan-80

നെടുവത്തൂർ: കുറ്റിക്കാട് ചരുവിളവീട്ടിൽ അയ്യപ്പൻ (80) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ലീല. മക്കൾ: രാധാകൃഷ്ണൻ, ശ്യാമള. മരുമക്കൾ: സുരേന്ദ്രൻ, ശ്യാമള. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.