ചിതറ: പുതുശ്ശേരി ജയാഭവനിൽ ഗോപിനാഥൻപിള്ള (82) നിര്യാതനായി. ഭാര്യ: ലളിതാഭായ് അമ്മ. മക്കൾ: ജയൻകുമാർ, ജയശ്രീ, ജയരാജ്. മരുമക്കൾ: ബി.എസ്.റീന, രഘുവരൻ നായർ, എസ്.എൽ.നന്ദു. സഞ്ചയനം 18ന് രാവിലെ 8ന്.