meenu-pradheep-39

കാവനാട്: ആർ.എസ്. കൈലാസത്തിൽ ആർ.എസ്. പ്രദീപിന്റെ (കാവനാട് ആ‌ർ.എസ്. സാനിറ്ററി ഉടമ) ഭാര്യ മിനു പ്രദീപ് (39) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മകൻ: കൈലാസ് നാഥ്.