പരവൂർ: കൂനയിൽ പേരാൻതൊടി വീട്ടിൽ രാജമ്മ (80) നിര്യാതയായി. മക്കൾ: പരേതനായ പ്രസന്നൻ, തുളസി, ഷീല. മരുമക്കൾ: രമണി, സിന്ധു, ബാബു. സഞ്ചയനം നാളെ രാവിലെ 8ന്.