കൊല്ലം : കാഞ്ഞിരകോട് വിജയേശ്വരി ആർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷങ്ങളുടെ ഭാഗമായി 18 ന് വൈകിട്ട് 3 ന് കാഞ്ഞിരകോട് ക്രിസ്തുരാജ് ജംഗ്‌ഷനിൽ അഖില കേരള വടം വലി മത്സരം സംഘടിപ്പിക്കുന്നു. ഒന്നാം സമ്മാനം 10000 രൂപയും ട്രോഫിയും. രണ്ടാം സമ്മാനം 7000 രൂപയും ട്രോഫിയും. മൂന്നാം സമ്മാനം 500 രൂപയും ട്രോഫിയും. നാലാം സമ്മാനം 3000 രൂപ. മത്സരത്തിൽ പങ്കെടുക്കുന്ന 4 ടീമുകൾക്ക് 1500 രൂപ പ്രോഹത്സാഹന സമ്മാനം എന്നിവ നൽകും. ഫോൺ : 9847414250,9061083650.