gopinatha-pillai-90

പുനലൂർ: മണിയാർ പരവട്ടം നടുവിലഴികത്ത് വീട്ടിൽ ഗോപിനാഥപിള്ള (90, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: സരസമ്മ. മക്കൾ: പരേതനായ ബിജു കെ. നാഥ്, ബൈജു കെ. നാഥ്, ബിന്ദു കെ. നാഥ്. മരുമകൾ: സീമ.