
ചൊവ്വള്ളൂർ: കിഴക്കടത്ത് സജി ഭവനിൽ വൈ.ജോർജ് (83, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. സംസ്കാരം 17ന് ഉച്ചയ്ക്ക് 12ന് ചൊവ്വള്ളൂർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: കെ.ഒ.റോസി (റിട്ട. ഹെഡ് നഴ്സ് ). മക്കൾ: സിനി ജോർജ് (ഹെഡ് മിസ്ട്രസ്, പുല്ലംകോട് യു.പി.എസ്), അഡ്വ. സജി ജോർജ് (മാനേജർ, വെയർഹൗസിംഗ് കോർപ്പറേഷൻ). മരുമക്കൾ: ജേക്കബ് ജോർജ് (റിട്ട. അദ്ധ്യാപകൻ), ജീനജോയി (അദ്ധ്യാപിക, സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ, കാർത്തികപ്പള്ളി).