കൊല്ലം: ഉളിയക്കോവിൽ വയലിൽതറ പുത്തൻവീട്ടിൽ എൻ. രമണൻ (77) നിര്യാതനായി. ഭാര്യ: പ്രഭാവതി. മക്കൾ: ലേഖ, അജയലാൽ, രതീഷ് ലാൽ. മരുമക്കൾ: ദിലീപ്, രജി, മഞ്ജു. മരണാനന്തര കർമ്മങ്ങൾ 18ന് രാവിലെ 8ന്.