
ഓച്ചിറ: കൊറ്റമ്പള്ളി തെക്കേചൂളൂർ ബേബി മാത്യു (ചൂളൂർ ബേബി - 95) നിര്യാതനായി. സംസ്കാരം 18ന് ഉച്ചയ്ക്ക് 2ന് കൊറ്റമ്പള്ളി മാർഏലിയാ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലിസിഅമ്മ. മക്കൾ: മാത്യു ബേബി (വിമുക്തഭടൻ), പരേതനായ ബേബി ജോർജ് (കുഞ്ഞുമോൻ), ബേബി വർഗീസ് (സജി), സാബു ബേബി (ഖത്തർ). മരുമക്കൾ: ഗ്രേസി, സൂസി, അനു വർഗീസ് (അദ്ധ്യാപിക എസ്.ആർ.വി.യു.പി.എസ് ചങ്ങൻകുളങ്ങര), റാണി.