കരുനാഗപ്പള്ളി: പട. വടക്ക് രോഹിണിവിലാസത്തിൽ (പ്രണവം) പരേതനായ ഗോപാലനാശാന്റെ മകൻ ജി. വാമദേവൻ (58) നിര്യാതനായി. ഭാര്യ: എസ്. ഷീല. മക്കൾ: ആരതി, അഞ്ജലി. മരുമകൻ: രതീഷ്. മരണാനന്തര ചടങ്ങുകൾ 19ന് രാവിലെ 8ന്.