ഇരവിപുരം: തെക്കുംഭാഗം ഗാർഫിൽ നഗർ പൗളിൻ നിവാസിൽ ലോറൻസിന്റെയും പൗളിൻ ലോറൻസിന്റെയും മകൻ ജിജിൻ (36) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് സെന്റ് ജോൺസ് പള്ളി സെമിത്തേരിയിൽ.