kochucherukan-g-63

പത്തനാപുരം: പട്ടാഴിവടക്കേക്കര മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്,​ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, കോൺഗ്രസ് നേതാവുമായ ജി. കൊച്ചുചെറുകൻ (63) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: രാധാമണി. മക്കൾ: അരുൺ, വിഷ്ണു, ആതിര കൃഷ്ണ. മരുമക്കൾ: മനു, ബിബിത.