nalini-86

ചോഴിയക്കോട്: മോഹനവിലാസത്തിൽ ശിവാനന്ദന്റെ ഭാര്യ നളിനി (86) നിര്യാതയായി. മക്കൾ: വിജയമ്മ, മോഹനൻ, വസന്ത, സുധർമ്മിണി, സുദർശനൻ, ശിവപ്രസാദ്. മരുമക്കൾ: രവി, സദാശിവൻ, തുളസീധരൻ, ലീലാകുമാരി, ലിസി. സഞ്ചയനം ഞായറാഴ്ച.