പുനലൂർ: മണിയാർ കേളങ്കാവ് രാമവിലാസത്തിൽ (പത്തേക്കർ) വി.ആർ. പൊന്നമ്മ (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ: പി.ആർ. ലേഖ, വി.ആർ. അനൽകുമാർ. മരുമക്കൾ: വി. വിജയകുമാർ, ആർ. ലേഖ.