ramachandran-nair-73

ഐവർകാല: പുത്തനമ്പലം ശ്രീരംഗത്തിൽ രാമചന്ദ്രൻ നായർ (73, റിട്ട. എച്ച്.എസ്.എ എ.എം.എച്ച്.എസ്,​ തിരൂർ) നിര്യാതനായി. സഹോദരങ്ങൾ: പരേതനായ കെ. ശങ്കരൻ നായർ, പരേതയായ കെ. ഭാരതിഅമ്മ, പരേതനായ കെ. ഗോപാലകൃഷ്ണൻ നായർ, കെ. ശിവരാമൻ നായർ. സഞ്ചയനം 22ന് രാവിലെ 8ന്.