krishnan-kutty-78

മങ്ങാട്: അറുന്നൂറ്റിമംഗലം ചരുവിൽ വീട്ടിൽ കൃഷ്ണൻ കുട്ടി (78, റിട്ട. ലോക്കോ പൈലറ്റ് കൊല്ലം) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: പരേതയായ സരോജനി. മക്കൾ: മോളി, മുരുകൻ, മഞ്ജു, സിന്ധു, ശ്രീകല. മരുമക്കൾ: സാജൻ, ലളിതകുമാരി, ചിത്ര ലാൽ, സനൽ, ശ്യാംലാൽ.