തൃക്കടവൂർ: നീരാവിൽ പ്ലാവിള തെക്കതിൽ ഷംസുദ്ദീന്റെ ഭാര്യ നൂർജഹാൻ (67) നിര്യാതയായി. മക്കൾ: ഷാഹുൽ ഹമീദ്, റെജില ബീവി, മുഹമ്മദ് ഷെരീഫ്, അബുഹയർ. മരുമക്കൾ: നസീമ, സബീന ബീവി, റസിയ, പരേതനായ നജീബ്.