
ഉമയനല്ലൂർ: കാടാച്ചേരിയിൽ വീട്ടിൽ യൂനുസ് കുഞ്ഞ് (78) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 9ന് ഉമയനല്ലൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: ഖദീജ ബീവി. മക്കൾ: റസിയ, ലൈല, ഹലീമ, ലുബാബത്ത്, ജുബൈരിയ, മുഹമ്മദ് യാസർ, സൗമ്യ. മരുമക്കൾ: അസറുദീൻ, ഷിഹാബുദീൻ, ഹാജഹാൻ, മൻസൂർ, റഫീക്ക്, രഹന, ഫിറോസ്.