bharathiyamma-82

തൊടിയൂർ: മുഴങ്ങോടി ലതാഭവനിൽ പരേതനായ ഗോപിനാഥൻപിള്ളയുടെ (റിട്ട. അദ്ധ്യാപകൻ, തൊടിയൂർ യു.പി.എസ്) ഭാര്യ ഭാരതിഅമ്മ (82, റിട്ട. ഹെഡ് മിസ്ട്രസ്, തൊടിയൂർ യു.പി.എസ്) നിര്യാതയായി. മക്കൾ: പരേതരായ ലാൽ കുമാർ, ലതാകുമാരി. മരുമകൾ: ബിന്ദു മംഗലശ്ശേരിൽ. സഞ്ചയനം 19ന് രാവിലെ 8ന്‌.