കൊല്ലം: രണ്ടാംകുറ്റി ദർശനയിൽ ഷിഹാബുദ്ദീന്റെ ഭാര്യ റഹീന (70) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: ഹസീം, ഫൈസൽ, ഹാരീസ്. മരുമക്കൾ: ബബി, മിലി, ഷബി.