rajeendran-53

കൊല്ലം: പേരൂർ ആർ.ആർ. നിവാസിൽ രാജേന്ദ്രൻ (53) നിര്യാതനായി. ഭാര്യ: നിഷ. മക്കൾ: ആർ. രേഷ്മ, ആർ. രതീഷ്. മരുമക്കൾ: വി. വിനു, ഒ. ചിത്ര. സഞ്ചയനം 19ന് രാവിലെ 7ന്.