കരുനാഗപ്പള്ളി: ആലുംകടവ് മരു. തെക്ക് ശ്രീഭവനിൽ ബാലകൃഷ്ണൻ (80) നിര്യാതനായി. ഭാര്യ: കെ.എം. വത്സമ്മ. മക്കൾ: ബി. ശ്രീജേഷ്, ശ്രീജാകൃഷ്ണൻ. മരുമക്കൾ: രജനിവാസു, സി. വിനോദ്. സഞ്ചയനം 19ന് രാവിലെ 7ന്.