satheeshan-70

ചാത്തന്നൂർ: കാരംകോട് ചെക്കാലഴികത്ത് പരേതരായ കരുണാകരന്റെയും തങ്കമ്മയുടെയും മകൻ സതീശൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ജയ. മക്കൾ: സജിത, വിഷ്ണു.സഞ്ചയനം 20ന് രാവിലെ 8ന്.