kunjukunje-k-83

കുരീപ്പള്ളി: മുഖത്തല തെങ്ങുവിള കുടുംബാഗം ആലുംമൂട് മുടപ്പിലാങ്ങൽ വടക്കതിൽ കെ. കുഞ്ഞുകുഞ്ഞ് (83) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് മുഖത്തല മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. മക്കൾ. കോശി, ശോശാമ്മ, പൊന്നച്ചൻ, റോസമ്മ, മിനി, ബാബു, രാജൻ, മോനച്ചൻ. മരുമക്കൾ: ലിസ്സി, ജോൺ കുട്ടി, മിനി, ബിജു , ആലീസ്, ഹെവൻ.