കലയ്ക്കോട്: മേലേവിളയിൽ പരേതനായ ഗോവിന്ദപിള്ളയുടെ ഭാര്യ കെ. ഭാർഗ്ഗവിഅമ്മ നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് മേലേവിള വീട്ടുവളപ്പിൽ. മക്കൾ: ഗോപാലകൃഷ്ണപിള്ള, ശാന്തകുമാരിഅമ്മ, പരേതയായ ഇന്ദിരഭായി അമ്മ. മരുമക്കൾ: ഗീത, ശശിധരൻപിള്ള, ചന്ദ്രൻപിള്ള.