പരവൂർ : ദൈവദശകം പാഠ്യഭാഗമാക്കണമെന്ന ആവശ്യപ്പെട്ട് നേച്ചർ പ്രൊട്ടക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ 21 ന് കളക്ടറേറ്റിന് മുന്നിൽ ഉപവാസസമരം സംഘടിപ്പിക്കും. ഗുരുദേവ ചിത്രത്തിന് മുന്നിൽ വയ്ക്കുന്ന ദൈവ ദശകംകൃതി, എസ്. എൻ .ഡി.പിയോഗം പുറ്റിങ്ങൽ ശാഖയിൽ നിന്ന് ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഇന്ന് കൈമാറും.