കൊല്ലം: കേരള ആർട് ലവേഴ്‌സ് അസോസിയേഷൻ (കല), ഫാസ് സംയുക്ത പ്രതിമാസ പരിപാടിയുടെ ഭാഗമായി നാളെ വൈകിട്ട് 6.30ന് കൊല്ലം സോപാനത്തിൽ ആറ്റിങ്ങൽ ശ്രീധന്യയുടെ ലക്ഷ്യം എന്ന നാടകം അവതരിപ്പിക്കുമെന്ന് കല സെക്രട്ടറി ഗോപാൽജി അറിയിച്ചു.