
തേവള്ളി: ടി.ഇ.എൻ.ആർ.എ 29 മുണ്ടഴികത്ത് കിഴക്കതിൽ (കൃഷ്ണ) പരേതനായ കെ. ചന്ദ്രശേഖരൻ പിള്ളയുടെ ഭാര്യ കെ. സേതുക്കുട്ടി അമ്മ (84-റിട്ട. അദ്ധ്യാപിക) നിര്യാതയായി. മക്കൾ: സി.എസ്. സീന, സി.എസ്. സതീഷ്ചന്ദ്രൻ, സി.എസ്. സന്തോഷ്ചന്ദ്രൻ. മരുമക്കൾ: കെ. ചന്ദ്രബാബു, ഷീൻ സതീഷ്, സ്മിത സന്തോഷ്.