ചാത്തന്നൂർ: താഴത്ത് ചേരിയിൽ മിനി ഭവനിൽ രവീന്ദ്രൻ പിള്ളയുടെ ഭാര്യ ശാന്തകുമാരി അമ്മ (ബേബി-69) നിര്യാതയായി. മക്കൾ: രേവ, മഞ്ചു. മരുമക്കൾ: ജയചന്ദ്രൻ പിള്ള, രാജേന്ദ്രൻ ഉണ്ണിത്താൻ.