കിഴക്കേകല്ലട : കൊടുവിള പരിച്ചേരിയിൽ ബെന്നച്ചൻ ഭവനിൽ ബെന്നച്ചൻ (67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് കൊടുവിള സെന്റ് ഫ്രാൻസിസ് സേവ്യർ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: അൽഫോൺസ്യ.