chandrasekharan-83

കൊല്ലം: മങ്ങാട് ഗാന്ധിനഗർ-45 പ്രശാന്തിൽ കെ. ചന്ദ്രശേഖരൻ (83, നവഭാരത് കാഷ്യൂ ഫാക്ടറി റിട്ട. മാനേജർ) നിര്യാതനായി.സംസ്കാരം നടത്തി. ഭാര്യ: ബി. വിജയമ്മ. മക്കൾ: അനിൽ കിഷോർ (ഗൾഫ്), അഞ്ചു ചന്ദ്രൻ (എസ്.ബി.ഐ), അനൂപ് കിരൺ (മെഡിസിറ്റി). മരുമക്കൾ: രാജി (ഗൾഫ്), രജനീഷ് (സോഫ്റ്റ്‌വെയർ എൻജിനിയർ), അല്‌ക (സോഫ്റ്റ്‌വെയർ എൻജിനിയർ). സഞ്ചയനം 20ന്.