leelamani-amma-61

തൃക്കടവൂർ: കടവൂർ വയലിൽ കരോട്ടു വടക്കതിൽ പരേതനായ ബാബുവിന്റെ ഭാര്യ ലീലാമണിഅമ്മ (61) വെട്ടുവിള പ്രവീൺ ഭവനത്തിൽ നിര്യാതയായി. മക്കൾ: ശിവകുമാർ, സിന്ധു. മരുമകൻ: ബിനു.