radhamani-amma-84

പകൽക്കുറി: അക്ഷരയിൽ പരേതനായ ദാമോദരൻപിള്ളയുടെ ഭാര്യ രാധാമണിഅമ്മ (84) നിര്യാതയായി. മക്കൾ: പ്രൊഫ. രാധാരമണൻ,

പ്രശോഭ് കുമാർ, പരേതനായ ശ്യാമപ്രസാദ്. മരുമക്കൾ: അമ്പിളി, ഗീത,

ഡോ. ദീപ്തി. സഞ്ചയനം 20ന് രാവിലെ 7ന്.