anandavallyamma-74

കൊല്ലം: തിരുമുല്ലവാരം പന്തിരിക്കൽ പടിഞ്ഞാറ്റതിൽ പരേതനായ കെ.കൃഷ്ണൻ നായരുടെ ഭാര്യ ടി.ആനന്ദവല്ലിയമ്മ (74) നിര്യാതയായി. മക്കൾ: ബോബി, ബെന്നി, ബെറ്റി. മരുമക്കൾ: ശ്രീദേവി, ശാരിക, രമ്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.