madhusoodanan-pillai-51

കൊച്ചാലുംമൂട്: തുടന്തല മിഥുൻ ഭവനത്തിൽ മധുസൂദനൻപിള്ള (51) നിര്യാതനായി. ഭാര്യ: രാജലക്ഷ്മി. മക്കൾ: മിഥുൻ, അനന്ദു. സഞ്ചയനം നാളെ രാവിലെ 8ന്.