vasudevan-97

തേവർതോട്ടം: ശോഭനാലയത്തിൽ വാസുദേവൻ (97) നിര്യാതനായി. ഭാര്യ: പരേതയായ വിലാസിനി. മക്കൾ: പരേതയായ ശോഭന, വിജയചന്ദ്രൻ, പരേതനായ രാജേന്ദ്രൻ, മരുമക്കൾ: പരേതനായ രജേന്ദ്രൻ, പ്രസന്ന. സഞ്ചയനം 20ന് രാവിലെ 8ന്.